"Ente Amboori"

"എന്‍റെ അമ്പൂരി" തികച്ചും ന്യുതനമായ രീതിയില്‍ ചിത്രീകരിച്ച മലയാള മ്യൂസിക്‌ ആല്‍ബമാണ്. നമ്മള്‍ തിരിച്ചറിയാതെ പോയ, അല്ലെങ്കില്‍ കണ്ടിട്ടും കാണാതെ പോയ നമ്മുടെ നാടിന്‍റെ മനോഹാരിത.


Our First Venture

sample-image ഞങ്ങടെ ഗ്രാമത്തിന്‍റെ യഥാര്‍ത്ഥ കഥ. ഇത് കുറച്ചുപേരുടെ കണ്ണുനീരാണ് , എങ്കിലും അവരൊക്കെയും ചിരിക്കുന്നതായി നിങ്ങള്‍ കാണുകയുള്ളൂ.

For all those who love Amboori....

അമ്പൂരി.... ശാന്തസുന്ദരമായ ഞങ്ങളുടെ നാട്ടിലേയ്ക്ക് എല്ലാവര്ക്കും സ്വാഗതം, മലയോര പ്രദേശമായ അമ്പൂരിയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും നിശബ്തമായ വനാന്തരീക്ഷമാണ് ഇവിടെ ഉള്ളത്. നെയ്യാറിന്റെ ഉത്ഭവം ഞങ്ങളുടെ മലനിരകളില്‍ നിന്ന്. അഗസ്ത്യ മുടിയുടെ താഴ്വാരങ്ങളില്‍ നിന്നും വീശുന്ന ഔഷധ ഗുണമുള്ള കാറ്റ് വൃദ്ധനെപോലും യുവാവിന്റെ പ്രസരിപ്പുളവാക്കുന്നു.